Photography ഒരു കലയാണ്. അത് കൊണ്ട് ആ പേരുപോലും ഞാന്‍ ഇവിടെ ഉപയോഗിച്ച് അതിനെ തരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല . ഇത് എന്റെ വെറും Foto...Graphyy മാത്രമാണ്. ദയവായി ആ ധാരണയോടു കൂടി മാത്രം ഈ ബ്ലോഗ്‌ തുടന്ന് വീക്ഷിക്കുക.... നന്ദി!!!

2012 നവംബർ 26, തിങ്കളാഴ്‌ച

Parthasarathi Temple,Pathivapuram(പാര്‍ഥിവപുരം പാര്‍ത്ഥസാരഥി ക്ഷേത്രം)

കലിംഗ രാജപുരത്തിനടുത്തുള്ള പാര്‍ഥിവപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഒരു ഉപദേവ ക്ഷേത്രം . നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആയ് രാജവംശം പണി കഴിപ്പിച്ചുവെന്നു കരുതുന്നു. തിരുവിതാംകൂര്‍ ഭരണകാലത്ത് പ്രശസ്തിയര്‍ജ്ജിച്ച ഈ ക്ഷേത്രം ഇപ്പോള്‍ കന്യാകുമാരി ജില്ലയിലാണ്.