Photography ഒരു കലയാണ്. അത് കൊണ്ട് ആ പേരുപോലും ഞാന്‍ ഇവിടെ ഉപയോഗിച്ച് അതിനെ തരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല . ഇത് എന്റെ വെറും Foto...Graphyy മാത്രമാണ്. ദയവായി ആ ധാരണയോടു കൂടി മാത്രം ഈ ബ്ലോഗ്‌ തുടന്ന് വീക്ഷിക്കുക.... നന്ദി!!!

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

മാറാത്ത പഴമ.....


ബര്‍-ദുബായിലെപഴയ അറേബ്യന്‍ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തിരക്കേറിയ ഒരു തെരുവ്‌. ഇതിനടുത്താണ് ദുബായിലെ  ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

Dubai museum




ദുബായ്‌ മ്യൂസിയം - ദുബായ് നഗരത്തിന്റെ പ്രാചീന പെരുമയുടെ ദ്രിശ്യങ്ങള്‍ നമുക്ക്‌ ഇവിടെ കാണാം .വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള ദുബായ്‌ നഗരത്തിന്റെ വളര്‍ച്ച നമുക്ക്‌ മനസ്സിലാക്കി തരുന്ന ഈ മ്യൂസിയം ബര്‍- ദുബായിലാണ് സ്ഥിതി ചെയ്യുന്നത്.

2011 ജൂൺ 16, വ്യാഴാഴ്‌ച

2011 മേയ് 22, ഞായറാഴ്‌ച

Chitharal( Kanyakumari District)

Perum Kulam


 Perum kulam - Anucode,Kollemcode

My School

Government Higher Secondary School Kollemcode


My friends - 1

Gireesh,Sankar,Sreekanth and me in Reading room,Thirumannam Jn. Kollemcode(2008)

Me & Sankar in Lal Beg ,Bangalore (2007)
Sanakr,me & Gireesh in Kanyakumari (2007)
 

My family

                                                            I am with my Family (2010)