Photography ഒരു കലയാണ്. അത് കൊണ്ട് ആ പേരുപോലും ഞാന്‍ ഇവിടെ ഉപയോഗിച്ച് അതിനെ തരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല . ഇത് എന്റെ വെറും Foto...Graphyy മാത്രമാണ്. ദയവായി ആ ധാരണയോടു കൂടി മാത്രം ഈ ബ്ലോഗ് തുടന്ന് വീക്ഷിക്കുക.... നന്ദി!!!
ബര്‍-ദുബായിലെപഴയ അറേബ്യന്‍ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തിരക്കേറിയ ഒരു തെരുവ്. ഇതിനടുത്താണ് ദുബായിലെ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.