Photography ഒരു കലയാണ്. അത് കൊണ്ട് ആ പേരുപോലും ഞാന്‍ ഇവിടെ ഉപയോഗിച്ച് അതിനെ തരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല . ഇത് എന്റെ വെറും Foto...Graphyy മാത്രമാണ്. ദയവായി ആ ധാരണയോടു കൂടി മാത്രം ഈ ബ്ലോഗ്‌ തുടന്ന് വീക്ഷിക്കുക.... നന്ദി!!!

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

Dubai museum




ദുബായ്‌ മ്യൂസിയം - ദുബായ് നഗരത്തിന്റെ പ്രാചീന പെരുമയുടെ ദ്രിശ്യങ്ങള്‍ നമുക്ക്‌ ഇവിടെ കാണാം .വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള ദുബായ്‌ നഗരത്തിന്റെ വളര്‍ച്ച നമുക്ക്‌ മനസ്സിലാക്കി തരുന്ന ഈ മ്യൂസിയം ബര്‍- ദുബായിലാണ് സ്ഥിതി ചെയ്യുന്നത്.